പത്മ
.. . അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍..
Saturday
നീ മിണ്ടാതെയിരിക്കുമ്പോൾ ഭാരമേറുന്നതും
നീ മിണ്ടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെ ചിറകിലേറ്റുന്നതുമായ
ഒന്ന്
വാക്കുകളല്ലാതെ
മറ്റെന്താണ്!?
Newer Post
Older Post
Home