Friday

എന്നിലൊരു കുടയുണ്ട്;
വെയിലും മഴയുമാകുന്ന
നിന്നിലേക്ക്
തുറക്കാൻ!