Tuesday

മീനുകളായ് ജനിയ്ക്കുന്നതിന് മുൻപേ
നാം
സമുദ്രങ്ങളായിരുന്നു.
അതിനും മുൻപേ രണ്ട് ജലകണികകൾ.