ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍.
ഞാൻ നിന്നെ ഓർക്കുന്ന ഒരാളാകുന്നു.
കടും ചൂടിന്
മറുപുറം
ഇപ്പോൾ
കൊടും മഴ
എന്ന്
നിന്നെ ഓർക്കുന്ന ഒരാൾ.
ഞാൻ നിന്നെ ഓർക്കുന്നു.
ഈ മഴത്ത് തനിച്ചു നിൽക്കുന്ന ഒരാളെ.