Wednesday

ജീവിതത്തിലൂടെ ഒരു നദി ഒഴുകിപ്പോകുന്നുണ്ട്
അതിൽ കഥകൾ നിറയുന്നുണ്ട്
കടലാസ് തോണിയായ് മാറിപ്പോകുന്ന എന്റെ വാക്കുകളുണ്ട്
അതിലിരുന്ന് നീ എന്റെ ജീവിതം തുഴയുന്നുണ്ട്!