Thursday

ആകാശങ്ങളില്ലാതെയാകുന്നുണ്ട്.
ചേക്കേറാൻ ഉയരങ്ങളില്ലാതെയാകുന്നുണ്ട്.
ആരും കാണാത്തൊരു മഴയിൽ
നനയുന്നുണ്ട്
പ്രണയത്തിന്റെ
കാണാച്ചിറകുകൾ.