പത്മ
.. . അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍..
Wednesday
നമുക്കിടയിൽ
മാത്രം കേൾക്കാവുന്ന
മർമ്മരങ്ങളെ
പ്രണയമെന്ന പേരിട്ട്
ഉമ്മ വയ്ക്കുന്നു.
Newer Post
Older Post
Home
സ്നേഹം
അനുഭവമാണെന്ന് പറഞ്ഞവന് ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന
അനുഭവം തന്നവന്